അലൻ ആർക്കിൻ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
അലൻ വുൾഫ് ആർക്കിൻ (ജനനം: മാർച്ച് 26, 1934) നാടകവേദിയിലേയും സ്ക്രീനിലേയും പ്രകടനങ്ങൾക്ക് പേരുകേട്ട ഒരു അമേരിക്കൻ നടനും സംവിധായകനും തിരക്കഥാകൃത്താണ്. ആറ് പതിറ്റാണ്ടിലേറെക്കാലം നീണ്ട തന്റെ കരിയറിൽ ഒരു അക്കാദമി അവാർഡ്, രണ്ട് സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡുകൾ, ഒരു ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്, ഗോൾഡൻ ഗ്ലോബ് പുരസ്കാരം, ടോണി അവാർഡ് എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് തേടിയെത്തിയിട്ടുണ്ട്.
വസ്തുതകൾ അലൻ ആർക്കിൻ, ജനനം ...
അലൻ ആർക്കിൻ | |
---|---|
ജനനം | അലൻ വുൾഫ് ആർക്കിൻ (1934-03-26) മാർച്ച് 26, 1934 (90 വയസ്സ്) ന്യൂയോർക്ക് നഗരം, യു.എസ്. |
തൊഴിൽ |
|
സജീവ കാലം | 1955–ഇതുവരെ |
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ | ആദം, മാത്യു ഉൾപ്പെടെ 3 |
മാതാപിതാക്ക(ൾ) | ഡേവിഡ് ഐ. ആർക്കിൻ (പിതാവ്) |
ബന്ധുക്കൾ |
|
പുരസ്കാരങ്ങൾ | Full list |
അടയ്ക്കുക