അസെൻഷൻ ദ്വീപ്
From Wikipedia, the free encyclopedia
തെക്കേ അറ്റ്ലാന്റിക് മഹാസമുദ്രത്തിലെ ഒരു അഗ്നിപർവതദ്വീപാണ് അസെൻഷൻ ദ്വീപ് (Ascension Island ). ആഫ്രിക്കയിൽ നിന്നും 1,600 kilometres (994 mi) ദൂരത്തിലും തെക്കേ അമേരിക്കയിൽ നിന്നും 2,250 kilometres (1,398 mi) ദൂരത്തിലുമായാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. (7°56′S 14°22′Coordinates: 7°56′S 14°22′W) ഇതിന്റെ തലസ്ഥാനം ജോർജ് ടൗൺ ആണ്. ഇവിടുത്തെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആണ്.
വസ്തുതകൾ Ascension Island, തലസ്ഥാനം and largest city ...
Ascension Island | |
---|---|
Coat of arms
| |
ദേശീയ ഗാനം: God Save the Queen | |
തലസ്ഥാനം and largest city | Georgetown |
ഔദ്യോഗിക ഭാഷകൾ | English |
ഭരണസമ്പ്രദായം | Part of Saint Helena, Ascension and Tristan da Cunha |
• Administrator | Ross Denny |
First inhabited 1815 | |
• ആകെ വിസ്തീർണ്ണം | 88 km2 (34 sq mi) (219th) |
• ജലം (%) | 0 |
• Estimate | 940 (n/a) |
• ജനസാന്ദ്രത | 22/km2 (57.0/sq mi) (n/a) |
നാണയവ്യവസ്ഥ | Saint Helena pound (US dollars accepted) (SHP) |
സമയമേഖല | UTC+0 (UTC) |
കോളിംഗ് കോഡ് | 247 |
ഇൻ്റർനെറ്റ് ഡൊമൈൻ | .ac |
അടയ്ക്കുക