ആഹ്ഹൻ
ജർമ്മനിയിലെ ഒരു സ്ഥലം / From Wikipedia, the free encyclopedia
പശ്ചിമ ജർമനിയിലെ ഒരു നഗരമാണ് ആഹ്ഹൻ. ഫ്രഞ്ചുഭാഷയിൽ ഐക്സ്-ലാ-ഷപ്പേൽ (Aix-La-Chapelle)[2] എന്ന പേരിൽ ഈ നഗരം അറിയപ്പെടുന്നു. പശ്ചിമ ജർമനിയിൽ ബെൽജിയം, നെതർലാൻഡ് എന്നീ രാജ്യങ്ങളുടെ അതിർത്തിക്കു സമീപം കൊളോണിൽനിന്ന് 70 കി.മീ. അകലെ ഈ നഗരം സ്ഥിതിചെയ്യുന്നു. പ്രാചീനകാലത്തുതന്നെ ധാതുജലധാരകൾക്ക് (Mineral Springs)[3] പ്രസിദ്ധി ആർജിച്ചതാണ് ഈ നഗരം.
വസ്തുതകൾ ആഹ്ഹൻ, Country ...
ആഹ്ഹൻ | ||
---|---|---|
Panoramic view of Aachen, including Kaiser Karls Gymnasium (foreground), townhall (back center) and cathedral (back right) | ||
| ||
Country | Germany | |
State | North Rhine-Westphalia | |
Admin. region | Köln | |
District | Aachen | |
• Lord Mayor | Marcel Philipp (CDU) | |
• Governing parties | CDU / Greens | |
• ആകെ | 160.83 ച.കി.മീ.(62.10 ച മൈ) | |
ഉയരം | 266 മീ(873 അടി) | |
(2013-12-31)[1] | ||
• ആകെ | 2,41,683 | |
• ജനസാന്ദ്രത | 1,500/ച.കി.മീ.(3,900/ച മൈ) | |
സമയമേഖല | CET/CEST (UTC+1/+2) | |
Postal codes | 52062–52080 | |
Dialling codes | 0241 / 02405 / 02407 / 02408 | |
വാഹന റെജിസ്ട്രേഷൻ | AC | |
വെബ്സൈറ്റ് | www.aachen.de |
അടയ്ക്കുക