ആർറ്റിക്
From Wikipedia, the free encyclopedia
അർമേനിയയിലെ ഷിരാക് പ്രവിശ്യയിലെ ഒരു പട്ടണവും നഗര മുനിസിപ്പൽ സമൂഹവുമാണ് ആർറ്റിക് (അർമേനിയൻ: Արթիկ). 2011 ലെ സെൻസസ് പ്രകാരം പട്ടണത്തിൽ 19,534 ജനസംഖ്യയുണ്ടായിരുന്നു. 2016ലെ ഔദ്യോഗിക കണക്ക് പ്രകാരം ആർറ്റിക്കിലെ ജനസംഖ്യ ഏകദേശം 18,800 ആണ്.[2] പ്രധാനമായും പിങ്ക്, റോസ് നിറങ്ങളിലുള്ള തുഫ കല്ലുകൾക്ക് ആർറ്റിക് പട്ടണം പ്രശസ്തമാണ്. അർമേനിയയിലെ തുഫ, ട്രാവെർട്ടൈൻ കല്ലുകളുടെ ഉൽപാദനത്തിന്റെഒരു പ്രധാന കേന്ദ്രമാണിത്.
വസ്തുതകൾ ആർറ്റിക് Արթիկ, Country ...
ആർറ്റിക് Արթիկ | |
---|---|
ഒക്ടോബർ 2009-ൽ ആർറ്റിക് | |
Coordinates: 40°37′02″N 43°58′33″E | |
Country | അർമേനിയ |
Marz | Shirak |
Founded | 5th century |
• ആകെ | 7 ച.കി.മീ.(3 ച മൈ) |
ഉയരം | 1,859 മീ(6,099 അടി) |
(2011 census) | |
• ആകെ | 19,534 |
• ജനസാന്ദ്രത | 2,800/ച.കി.മീ.(7,200/ച മൈ) |
സമയമേഖല | UTC+4 (GMT) |
Postal code | 3001-3007 |
ഏരിയ കോഡ് | (+374) 244 |
Climate | Dfb |
വെബ്സൈറ്റ് | Official website |
Sources: Population[1] |
അടയ്ക്കുക