ഇവാങ്ക ട്രമ്പ്
From Wikipedia, the free encyclopedia
ഇവാങ്ക മേരി ട്രമ്പ് (/ɪˈvɑːnkə/; ജനനം: ഒക്ടോബർ 30, 1981) ഒരു അമേരിക്കൻ വ്യവസായ പ്രമുഖയും ഫാഷൻ മോഡലുമാണ്. പഴയകാല ഫാഷൻ മോഡലായ ഇവാന ട്രമ്പിന്റെയും മുൻ അമേരിക്കൻ റിയൽ എസ്റ്റേറ്റ് വ്യവസായിയും മുൻ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറുമായ ഡൊണാൾഡ് ട്രമ്പിന്റെയും മകളാണ് ഇവാങ്ക. അവർ പ്രസിഡൻറിൻറെ മുഖ്യ ഉപദേശകയായി രുന്നു ജൂതവംശജനായ ജാറെഡ് കുഷ്നറെ വിവാഹം കഴിച്ചതിനു ശേഷം മതപരിവർത്തനം നടത്തുകയും അമേരിക്കൻ പ്രഥമകുടുബത്തിലെ ആദ്യ ജൂത അംഗമായി മാറുകയും ചെയ്തു.[3]
വസ്തുതകൾ ഇവാങ്ക ട്രമ്പ്, ജനനം ...
ഇവാങ്ക ട്രമ്പ് | |
---|---|
ജനനം | Ivanka Marie Trump (1981-10-30) ഒക്ടോബർ 30, 1981 (42 വയസ്സ്) |
ദേശീയത | American |
കലാലയം | University of Pennsylvania (B.S. Economics) |
തൊഴിൽ | Businesswoman, author, model[1] |
സജീവ കാലം | 1997–present |
ഉയരം | 1.80 m (5 ft 11 in) |
സ്ഥാനപ്പേര് | Executive Vice-President The Trump Organization |
രാഷ്ട്രീയ കക്ഷി | Independent[2] |
ജീവിതപങ്കാളി(കൾ) | Jared Kushner (m. 2009) |
കുട്ടികൾ | 3 |
മാതാപിതാക്ക(ൾ) | ഡോണൾഡ് ട്രംപ്, Ivana Trump |
ബന്ധുക്കൾ |
|
വെബ്സൈറ്റ് | www |
അടയ്ക്കുക