ഉൽമ്
From Wikipedia, the free encyclopedia
ജർമ്മനിയിലെ ബാഡൻ-വ്യൂർട്ടംബർഗ് സംസ്ഥാനത്ത് ഡാന്യൂബ് നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ഉൽമ് (ജർമ്മൻ: Ulm). എ.ഡി. 850-ൽ സ്ഥാപിതമായ ഈ നഗരം ആൽബർട്ട് ഐൻസ്റ്റൈൻറ്റെ ജന്മസ്ഥലം എന്ന നിലയിൽ പ്രശസ്തമാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചർച്ച് ടവർ സ്ഥിതി ചെയ്യുന്നത് ഉൽമിലാണ്.
വസ്തുതകൾ ഉൽമ്, Country ...
ഉൽമ് | ||
---|---|---|
Ulm with the Ulm Minster | ||
| ||
Coordinates: 48°24′N 09°59′E | ||
Country | Germany | |
State | Baden-Württemberg | |
Admin. region | Tübingen | |
District | Stadtkreis | |
Subdivisions | 18 Stadtteile | |
• Lord Mayor | Gunter Czisch (CDU) | |
• ആകെ | 118.69 ച.കി.മീ.(45.83 ച മൈ) | |
ഉയരം | 478 മീ(1,568 അടി) | |
(2012-12-31)[1] | ||
• ആകെ | 1,17,977 | |
• ജനസാന്ദ്രത | 990/ച.കി.മീ.(2,600/ച മൈ) | |
സമയമേഖല | CET/CEST (UTC+1/+2) | |
Postal codes | 89073–89081 | |
Dialling codes | 0731, 07304, 07305, 07346 | |
വാഹന റെജിസ്ട്രേഷൻ | UL | |
വെബ്സൈറ്റ് | www.ulm.de |
അടയ്ക്കുക