എസ്. ശർമ്മ
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ / From Wikipedia, the free encyclopedia
കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിൽ ഫിഷറീസ് രെജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായിരുന്നു എസ്. ശർമ്മ. അവസാന നായനാർ മന്ത്രിസഭയിൽ വൈദ്യുതി സഹകരവകുപ്പ് മന്ത്രിയുമായിരുന്നു. നിലവിൽ വൈപ്പിൻ എംഎൽഎ ആണ്. (ജനനം: ഒക്ടോബർ 24, 1954 - ). പിതാവ് ഏഴിക്കര മണ്ണപ്പശ്ശേരി ശേഖരൻ, മാതാവ് കാവുക്കുട്ടി. വിദ്യാഭ്യാസം ഐ. ടി. ഐ.ഇപ്പോൾ വടക്കൻ പറവൂർ പെരുമ്പടന്നയിൽ താമസിക്കുന്നു.
വസ്തുതകൾ എസ്. ശർമ്മ, കേരളനിയമസഭയിലെ രജിസ്ട്രേഷൻ, മത്സ്യബന്ധന വകുപ്പ് മന്ത്രി ...
എസ്. ശർമ്മ | |
---|---|
കേരളനിയമസഭയിലെ രജിസ്ട്രേഷൻ, മത്സ്യബന്ധന വകുപ്പ് മന്ത്രി | |
ഓഫീസിൽ മേയ് 18 2006 – മേയ് 14 2011 | |
മുൻഗാമി | സി.എഫ്. തോമസ്, ഡൊമനിക് പ്രസന്റേഷൻ |
പിൻഗാമി | ടി.എം. ജേക്കബ്, കെ. ബാബു |
മണ്ഡലം | വടക്കേക്കര |
കേരളനിയമസഭയിലെ വൈദ്യതി,സഹകരണ വകുപ്പ് മന്ത്രി | |
ഓഫീസിൽ മേയ് 25 1998 – മേയ് 13 2001 | |
മുൻഗാമി | പിണറായി വിജയൻ |
പിൻഗാമി | കടവൂർ ശിവദാസൻ, എം.വി. രാഘവൻ |
മണ്ഡലം | വടക്കേക്കര |
കേരളനിയമസഭയിലെ അംഗം | |
ഓഫീസിൽ മേയ് 14 2011 – മേയ് 3 2021 | |
പിൻഗാമി | കെ.എൻ. ഉണ്ണികൃഷ്ണൻ |
മണ്ഡലം | വൈപ്പിൻ |
ഓഫീസിൽ മേയ് 13 2006 – മേയ് 14 2011 | |
മുൻഗാമി | എം.എ. ചന്ദ്രശേഖരൻ |
മണ്ഡലം | വടക്കേക്കര |
ഓഫീസിൽ മാർച്ച് 3 1987 – മേയ് 16 2001 | |
മുൻഗാമി | ടി.കെ. അബ്ദു |
പിൻഗാമി | എം.എ. ചന്ദ്രശേഖരൻ |
മണ്ഡലം | വടക്കേക്കര |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1954-10-24) ഒക്ടോബർ 24, 1954 (69 വയസ്സ്)[1] ഏഴിക്കര |
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | സി.പിഎം. |
പങ്കാളി | ആശ കെ.എസ്. |
കുട്ടികൾ | ഒരു മകൻ, ഒരു മകൾ |
മാതാപിതാക്കൾ |
|
വസതി | പറവൂർ |
As of ഓഗസ്റ്റ് 15, 2020 ഉറവിടം: നിയമസഭ |
അടയ്ക്കുക