ഒണ്ടാറിയോ (കാലിഫോർണിയ)
From Wikipedia, the free encyclopedia
ഒണ്ടാറിയോ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ സാൻ ബർണാർഡിനോ കൗണ്ടിയിലുളളതും ലോസ് ഏഞ്ചലസ് നഗരകേന്ദ്രത്തിൽ നിന്ന് ഏകദേശം 35 മൈൽ (56 കിലോമീറ്റർ) കിഴക്കായി സ്ഥിതിചെയ്യുന്നതുമായ ഒരു പട്ടണമാണ്. ഇൻലാന്റ് എമ്പയർ മേഖലയുടെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ പട്ടണം, ലോസ് ഏഞ്ചൽസ് കൗണ്ടിയുടെ കിഴക്ക് ഭാഗത്തായി നിലനിൽക്കുന്നതും ഗ്രേറ്റർ ലോസ് ആഞ്ചെലസ് മേഖലയുടെ ഭാഗവുമാണ്.
വസ്തുതകൾ ഒണ്ടാറിയോ, കാലിഫോർണിയ, Country ...
ഒണ്ടാറിയോ, കാലിഫോർണിയ | |||||
---|---|---|---|---|---|
City | |||||
City of Ontario | |||||
The Ontario Convention Center in September 2006. | |||||
| |||||
Motto(s): Southern California's Next Urban Center[1] | |||||
Location in San Bernardino County in the state of California | |||||
Coordinates: 34°03′10″N 117°37′40″W | |||||
Country | അമേരിക്കൻ ഐക്യനാടുകൾ | ||||
State | California | ||||
County | San Bernardino | ||||
Incorporated | December 10, 1891[2] | ||||
നാമഹേതു | Ontario, Canada | ||||
• City Council[3] | Mayor Paul S. Leon Mayor Pro Tem Debra Dorst-Porada Alan D. Wapner Jim W. Bowman Paul Vincent Avila | ||||
• City treasurer | James R. Milhiser[4] | ||||
• City manager | Al C. Boling[5] | ||||
• ആകെ | 49.99 ച മൈ (129.49 ച.കി.മീ.) | ||||
• ഭൂമി | 49.93 ച മൈ (129.33 ച.കി.മീ.) | ||||
• ജലം | 0.06 ച മൈ (0.16 ച.കി.മീ.) 0.13% | ||||
ഉയരം | 1,004 അടി (306 മീ) | ||||
• ആകെ | 1,63,924 | ||||
• കണക്ക് (2016)[9] | 1,73,212 | ||||
• റാങ്ക് | 4th in San Bernardino County 29th in California 146th in the United States | ||||
• ജനസാന്ദ്രത | 3,468.82/ച മൈ (1,339.31/ച.കി.മീ.) | ||||
സമയമേഖല | UTC−8 (Pacific) | ||||
• Summer (DST) | UTC−7 (PDT) | ||||
ZIP codes | 91758, 91761, 91762, 91764 | ||||
Area code | 909 | ||||
FIPS code | 06-53896 | ||||
GNIS feature IDs | 1652764, 2411323 | ||||
വെബ്സൈറ്റ് | www |
അടയ്ക്കുക