ഓഡോൻ വൺ ഹൊർവത്
ജർമ്മൻ-എഴുത്തുകാരനും നാടകകൃത്തും നോവലിസ്റ്റും / From Wikipedia, the free encyclopedia
എഡ്മണ്ട് ജോസഫ് വോൺ ഹോർവാത്ത് (9 December 1901 Sušak, Rijeka, then in Austria–Hungary, now in Croatia – 1 June 1938 Paris) ഒരു ജർമ്മൻ-എഴുത്തുകാരനും ഓസ്ട്രോ-ഹംഗേറിയൻ-ജനിച്ച നാടകകൃത്തും നോവലിസ്റ്റും ആയിരുന്നു. തന്റെ ആദ്യനാമത്തിന്റെ ഹങ്കേറിയൻ പതിപ്പായ ഓഡോൻ വൺ ഹൊർവത് അദ്ദേഹം തിരഞ്ഞെടുക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്തു.[1][2]
വസ്തുതകൾ Ödön von Horváth, ജനനം ...
Ödön von Horváth | |
---|---|
ജനനം | Edmund Josef von Horváth (1901-12-09)9 ഡിസംബർ 1901 |
മരണം | 1 ജൂൺ 1938(1938-06-01) (പ്രായം 36) Paris, France |
തൊഴിൽ | playwright and novelist |
ഒപ്പ് | |
അടയ്ക്കുക