കരീലാഞ്ചി

Smilax zeylanica From Wikipedia, the free encyclopedia

കരീലാഞ്ചി
Remove ads

അരിക്കണ്ണി, ചീനപ്പാവ്, രാമദന്തി, വരിക്കണ്ണി, വലിയകണ്ണി, കാട്ടുപാവ്, കൊട്ടവള്ളി എന്നെല്ലാമറിയപ്പെടുന്ന കരീലാഞ്ചി ഒരു വള്ളിച്ചെടിയാണ്. (ശാസ്ത്രീയനാമം: Smilax zeylanica). ധാരാളം ഔഷധഗുണങ്ങളുണ്ട്. ഇലയും വേരുമാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. ഇന്ത്യയിലെങ്ങും കാണുന്നു[1]. അൾസറിനെതിരെ ഫലപ്രദമാണ്[2]. ചോണൻ പൂമ്പാറ്റയുടെയും കുഞ്ഞുവാലൻ പൂമ്പാറ്റയുടെയും, നീൾ വെള്ളിവാലൻ പൂമ്പാറ്റയുടെയും, നീലരാജൻ പൂമ്പാറ്റയുടെയും ലാർവയുടെ ഭക്ഷണസസ്യങ്ങളിലൊന്ന് കരീലാഞ്ചിയുടെ ഇലയാണ്[3][4].

വസ്തുതകൾ കരീലാഞ്ചി, Scientific classification ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads