കാട്ടുകുരുമുളക്

From Wikipedia, the free encyclopedia

കാട്ടുകുരുമുളക്
Remove ads

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരിനം കുരുമുളകാണ് കാട്ടുകുരുമുളക്. (ശാസ്ത്രീയനാമം: Piper barberi). നിത്യഹരിതവനങ്ങളിൽ കാണുന്നു. വംശനാശം സംഭവിച്ചു എന്നുകരുതിയ ഈ കുരുമുളക് സ്പീഷീസിനെ ദേശീയ സുഗന്ധദ്രവ്യ ഗവേഷണകേന്ദ്രം തെക്കെഇന്ത്യയിലെ തിരുനെൽ‌വേലി കാട്ടിൽനിന്നും കണ്ടെത്തുകയായിരുന്നു.[1]

വസ്തുതകൾ കാട്ടുകുരുമുളക്, Scientific classification ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads