കാർത്തോട്ടി

From Wikipedia, the free encyclopedia

കാർത്തോട്ടി
Remove ads

എലിപ്പയർ, ഗിടോരൻ എന്നെല്ലാം പേരുകളുള്ള കാർത്തോട്ടി 5 മീറ്റർ വരെ നീളം വയ്ക്കുന്ന വള്ളിസ്വഭാവമുള്ള ഒരു കുറ്റിച്ചെടിയാണ്. (ശാസ്ത്രീയനാമം: Capparis zeylanica). ഇന്ത്യയിലും ചൈനയിലും കാടുകളിൽ സാധാരണയായി കണ്ടുവരുന്നു[1]. ഔഷധഗുണമുണ്ട്[2]. നാടോടി ശലഭം ഇതിന്റെ ഇലകളിൽ മുട്ടയിടാറുണ്ട്.

വസ്തുതകൾ കാർത്തോട്ടി, Scientific classification ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads