കുരീൽവള്ളി
From Wikipedia, the free encyclopedia
Remove ads
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വലിയ കുറ്റിച്ചെടിയാണ് കുറിഞ്ഞിൽ അഥവാ കുരീൽവള്ളി. (ശാസ്ത്രീയനാമം: Connarus wightii). മരങ്ങളിൽ കയറിപ്പോവുന്ന ഒരു വള്ളിയാണിത്.[1] കനിതുരപ്പൻ ശലഭത്തിന്റെ ലാർവകൾ ഈ ചെടിയുടെ പഴങ്ങൾക്കുള്ളിലെ ഫലമാണ് ആഹരിക്കുന്നത്.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads