കൈലാഷ് സത്യാർത്ഥി
From Wikipedia, the free encyclopedia
2014-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനാർഹനായ ഇന്ത്യൻ വംശജനാണ് കൈലാഷ് സത്യാർത്ഥി (ജനനം : 11 ജനുവരി 1954).[1] കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കാണ് അദ്ദേഹത്തിന് പുരസ്കാരം നേടി കൊടുത്തത്.[2] ബാലവേലയ്ക്കെതിരെ രൂപവത്കരിച്ച ‘ബച്ച്പൻ ബച്ചാവോ ആന്ദോളൻ’ എന്ന സംഘടനയുടെ സ്ഥാപകനാണ് സത്യാർഥി.
വസ്തുതകൾ കൈലാഷ് സത്യാർത്ഥി, ജനനം ...
കൈലാഷ് സത്യാർത്ഥി | |
---|---|
ജനനം | (1954-01-11) 11 ജനുവരി 1954 (70 വയസ്സ്) |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | Activist for children's rights, Activist for children education |
അറിയപ്പെടുന്നത് | കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റ് |
പുരസ്കാരങ്ങൾ | ഡിഫന്റേഴ്സ് ഓഫ് ഡമോക്രസി അവാർഡ് അൽഫോൻസോ കൊമിൻ ഇന്റർനാഷണൽ അവാർഡ് മെഡൽ ഓഫ് ഇറ്റാലിയൻ സെനറ്റ് അമേരിക്കൻ ഫ്രീഡം അവാർഡ് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം |
അടയ്ക്കുക