കൊർദോവ ഖിലാഫത്ത്
From Wikipedia, the free encyclopedia
ഉമയ്യദ് ഖിലാഫത്തിന് കീഴിൽ ഐബീരിയൻ ഉപദ്വീപിൽ നിലനിന്നിരുന്ന ഒരു ഭരണകൂടമായിരുന്നു കൊർദോവ ഖിലാഫത്ത് ( അറബി: خلافة قرطبة) 929 മുതൽ 1031 വരെ ഈ ഭരണം നിലനിന്നു. 756 മുതൽ അതുവരെ നിലനിന്ന കൊർദോവ എമിറേറ്റ് ആണ് 929-ൽ അബ്ദുറഹ്മാൻ മൂന്നാമൻ ഭരണമേറ്റതോടെ കൊർദോവ ഖിലാഫത്ത് ആയി മാറിയത്. കൊർദോവ ഖിലാഫത്തിന് കീഴിൽ അന്ന് യൂറോപ്പിലെ ഏറ്റവും വികസിതവും മുന്നിട്ടുനിൽക്കുന്നതുമായ പ്രദേശങ്ങളിലൊന്നായി പ്രദേശം മാറി. കൊർദോവ തലസ്ഥാനമായായിരുന്നു ഭരണം[3].
വസ്തുതകൾ കൊർദോവ ഖിലാഫത്ത് خلافة قرطبةഖിലാഫത്ത് ഖുർതുബ (in Arabic), തലസ്ഥാനം ...
കൊർദോവ ഖിലാഫത്ത് خلافة قرطبة ഖിലാഫത്ത് ഖുർതുബ (in Arabic) | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
929–1031 | |||||||||||||||
കൊർദോവ ഖിലാഫത്ത് CE1000-ൽ | |||||||||||||||
തലസ്ഥാനം | കൊർദോവ, സ്പെയിൻ | ||||||||||||||
പൊതുവായ ഭാഷകൾ |
| ||||||||||||||
മതം | |||||||||||||||
ഭരണസമ്പ്രദായം | രാജവാഴ്ച | ||||||||||||||
ചരിത്രം | |||||||||||||||
• അമീർ ആയിരുന്ന അബ്ദുറഹ്മാൻ മുന്നാമൻ ഖലീഫയായി പ്രഖ്യാപിക്കുന്നതോടെ[1] | 929 | ||||||||||||||
• വിവിധ ചെറുരാജ്യങ്ങളായി വിഭജിക്കപ്പെടുന്നു | 1031 | ||||||||||||||
1000 est.[2] | 600,000 km2 (230,000 sq mi) | ||||||||||||||
• 1000 est. | 10,000,000 | ||||||||||||||
| |||||||||||||||
Today part of |
അടയ്ക്കുക