ക്രിക്കറ്റ് ലോകകപ്പ് 2007
From Wikipedia, the free encyclopedia
ക്രിക്കറ്റ് ലോകകപ്പ് 2007 അഥവാ ഒൻപതാമത് ക്രിക്കറ്റ് ലോകകപ്പ്, 2007 മാർച്ച് 11 മുതൽ ഏപ്രിൽ 28 വരെ വെസ്റ്റിൻഡീസിൽ നടന്ന ലോകകപ്പാണ് പതിനാറു ടീമുൾ പങ്കെടുത്ത ഈ ലോകകപ്പിൽ ഓസ്ട്രേലിയ ജേതാക്കളായി.
വസ്തുതകൾ സംഘാടക(ർ), ക്രിക്കറ്റ് ശൈലി ...
![]() ക്രിക്കറ്റ് ലോകകപ്പ് 2007 ന്റെ ലോഗോ | |
സംഘാടക(ർ) | അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ |
---|---|
ക്രിക്കറ്റ് ശൈലി | ഏകദിനം |
ടൂർണമെന്റ് ശൈലി(കൾ) | റൗണ്ട് റോബിൻ and നോക്കൗട്ട് |
ആതിഥേയർ | ![]() |
ജേതാക്കൾ | ![]() |
പങ്കെടുത്തവർ | 16 (from 97 entrants) |
ആകെ മത്സരങ്ങൾ | 51 |
കാണികളുടെ എണ്ണം | 4,39,028 (8,608 per match) |
ടൂർണമെന്റിലെ കേമൻ | ![]() |
ഏറ്റവുമധികം റണ്ണുകൾ | ![]() |
ഏറ്റവുമധികം വിക്കറ്റുകൾ | ![]() |
← 2003 2011 → |
അടയ്ക്കുക
- ഈ ലേഖനം 2007-ലെ ക്രിക്കറ്റ് ലോകകപ്പ് എന്ന വിഷയത്തെക്കുറിച്ചുള്ളതാണ്. ക്രിക്കറ്റ് ലോകകപ്പ് എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ, ക്രിക്കറ്റ് ലോകകപ്പ് എന്ന താൾ കാണുക.