ചതുരമുല്ല
From Wikipedia, the free encyclopedia
Remove ads
ചതുരക്കൊടി, ചതുരവള്ളി എന്നെല്ലാം അറിയപ്പെടുന്ന ചതുരമുല്ല കേരളത്തിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു വള്ളിച്ചെടിയാണ്. (ശാസ്ത്രീയനാമം: Myxopyrum smilacifolium). ചതുരമുല്ലയുടേ വേരുകൊണ്ട് എണ്ണ കാച്ചി ഉപയോഗിച്ചാൽ വാതത്തിനും സന്ധിവേദനക്കും വളരെ കുറവുകിട്ടും എന്നു പറയപ്പെടുന്നു. ഈ എണ്ണ പുരട്ടി ചൂടുപിടിപ്പിക്കുകയാണ് വേണ്ടത്. ഉളുക്ക്, ചതവ് ഇവക്ക് ഇതിന്റെ ഇലയും ചെറുകടലാടിസമൂലം, പച്ചമഞ്ഞൾ ഇല എന്നിവ സമം അരച്ച് കുഴമ്പാക്കി പുരട്ടിയാൽ നീരും വേദനയും മാറും. തണ്ടുമുറിച്ചു നട്ടാണ് ചതുരമുല്ല കൃഷിചെയ്യുന്നത്. [1]
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads