ചതുർശൃംഗം
From Wikipedia, the free encyclopedia
ഒരു പ്രത്യേക ഗണിതശാസ്ത്ര വക്രമാണ് ചതുർശൃംഗം (Astroid) : നാല് ശൃംഗങ്ങൾ ഉളള ഒരു അന്തഃചക്രാഭമാണിത്. പ്രത്യേകിച്ചും, ഒരു നിശ്ചിതവൃത്തത്തിനുളളിൽ അതിന്റെ നാലിലൊന്നു മാത്രം ആരമുളള ഒരു ചെറുവൃത്തം ഉരുളുമ്പോൾ ആ ചെറു വൃത്തത്തിലെ ഒരു ബിന്ദുവിന്റെ പഥരേഖയാണിത്. [1]