ജീൻ ലോംഗ്വെറ്റ്
From Wikipedia, the free encyclopedia
ഒരു ഫ്രഞ്ച് സോഷ്യലിസ്റ്റ് രാഷ്ട്രീയക്കാരനും പത്രപ്രവർത്തകനുമായിരുന്നു ജീൻ-ലോറന്റ്-ഫ്രെഡറിക് ലോംഗ്വെറ്റ് (ജീവിതകാലം: 1876-1938). കാൾ മാർക്സിന്റെ ചെറുമകനായിരുന്നു അദ്ദേഹം.
വസ്തുതകൾ ജീൻ-ലോറന്റ്-ഫ്രെഡറിക് ലോംഗ്വെറ്റ്, ജനനം ...
ജീൻ-ലോറന്റ്-ഫ്രെഡറിക് ലോംഗ്വെറ്റ് | |
---|---|
ജനനം | (1876-10-05)5 ഒക്ടോബർ 1876 London, England |
മരണം | 11 സെപ്റ്റംബർ 1938(1938-09-11) (പ്രായം 61) |
ദേശീയത | French |
തൊഴിൽ | Journalist, lawyer and socialist politician |
കുട്ടികൾ | Robert-Jean Longuet, journalist Karl-Jean Longuet, sculptor |
മാതാപിതാക്ക(ൾ) |
|
ബന്ധുക്കൾ | Maternal grandfather: Karl Marx |
അടയ്ക്കുക