ജ്യോവാനി മസാക്കിയൊ
From Wikipedia, the free encyclopedia
നവോത്ഥാനകാലഘട്ടത്തിനു മുൻപു ജീവിച്ചിരുന്ന ഇറ്റാലിയൻ ചിത്രകാരനാണ് ജ്യോവാനി മസാക്കിയൊ.(ഡിസം: 21, 1401 – 1428).പിൽക്കാലത്തെ ഇറ്റാലിയൻ ചിത്രകാരന്മാരിൽ വലുതായ സ്വാധീനം മാസാക്കിയോ ചെലുത്തിയിട്ടുണ്ട്.ഇരുപത്തിയാറാമത്തെ വയസ്സിൽ അദ്ദേഹം മരണപ്പെട്ടു.[1]
വസ്തുതകൾ Masaccio, ജനനം ...
Masaccio | |
---|---|
ജനനം | Tommaso di Ser Giovanni di Mone (Simone) Cassai December 21, 1401 San Giovanni Valdarno, Republic of Florence |
മരണം | 1428 (age 26) Rome, Papal States |
ദേശീയത | Italian |
അറിയപ്പെടുന്നത് | Painting, Fresco |
അറിയപ്പെടുന്ന കൃതി | Brancacci Chapel (Expulsion from the Garden of Eden, Tribute Money) c. 1425 Pisa Altarpiece 1426 Holy Trinity c. 1427 |
പ്രസ്ഥാനം | Early Renaissance |
Patron(s) | Felice de Michele Brancacci ser Giuliano di Colino degli Scarsi da San Giusto |
അടയ്ക്കുക