ടിയാൻമെൻ പർവ്വതം
From Wikipedia, the free encyclopedia
ചൈനയിലെ ഷ്വാങ്ജാജി (Zhangjiajie) നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് സ്വർഗ കവാട പർവതം എന്നറിയപ്പെടുന്ന ടിയാൻമെൻ പർവ്വതം (ചൈനീസ്: 天門山; പിൻയിൻ: Tiānmén Shān). ചൈനയുടെ സംസ്കാരത്തിൽ ടിയാൻമെൻ പർവതനിരകളെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. ചൈനാക്കാർ പ്രകൃതിയുടെ ആത്മാവായി കണക്കാക്കുന്ന ഈ പർവ്വതത്തിൽ ടിയാൻമെൻ മൗണ്ടൻ കേബിൾ വേ, ടോഗ്റ്റിയൻ അവന്യൂ (Tongtian Avenue), ടിയാൻമെൻ ഗുഹ, മൗണ്ടൻ പ്ലേറ്റൗ വിർജിൻ ഫോറസ്റ്റ് (Mountain Plateau Virgin Forest) എന്നിവ കൂടി സ്ഥിതിചെയ്യുന്നുണ്ട്.
വസ്തുതകൾ ടിയാൻമെൻ പർവ്വതം, ഉയരം കൂടിയ പർവതം ...
ടിയാൻമെൻ പർവ്വതം | |
---|---|
天門山 | |
ഉയരം കൂടിയ പർവതം | |
Elevation | 1,518.6 m (4,982 ft) |
Prominence | 1,518.6 m (4,982 ft) |
Coordinates | 29°3′9.65″N 110°28′58.8″E |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
അടയ്ക്കുക