ട്രക്കീ നദി
From Wikipedia, the free encyclopedia
ട്രക്കീ നദി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ, നെവാഡ എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന ഒരു നദിയാണ്. വടക്കുകിഴക്കേ ദിശയിലായി ഒഴുകുന്ന ഈ നദിയ്ക്ക് 121 മൈൽ(195 കിലോമീറ്റർ) നീളമുണ്ട്. തഹോ തടാകത്തിന്റെ ഏക ജലനിർഗമനമാർഗ്ഗം ട്രക്കീ നദിയാണ്. ഉന്നത സിയേറ നെവാഡയുടെ ഏതാനും ഭാഗത്തു കൂടി ഒഴുകിപ്പോകുന്ന ട്രക്കീ നദി ഗ്രേറ്റ് ബേസിനിലെ പിരമിഡ് തടാകത്തിൽ പതിക്കുന്നു. അതിന്റെ താഴ്വരകളോടൊപ്പം സമീപ താഴ്വരകളിലെയും ജലസേചനത്തിന്റെ മുഖ്യ സ്രോതസ്സ് ഈ നദിയാണ്.
വസ്തുതകൾ രാജ്യം, സംസ്ഥാനങ്ങൾ ...
ട്രക്കീ നദി | |
Salmon Trout River[1] | |
The Truckee River just east of Truckee, California | |
Name origin: Named after the Paiute chief Truckee | |
രാജ്യം | United States |
---|---|
സംസ്ഥാനങ്ങൾ | California, Nevada |
സ്രോതസ്സ് | Lake Tahoe |
- സ്ഥാനം | Sierra Nevada, California |
- ഉയരം | 6,233 ft (1,900 m) [2] |
- നിർദേശാങ്കം | 39°10′3″N 120°8′39″W [3] |
അഴിമുഖം | Pyramid Lake |
- ഉയരം | 3,793 ft (1,156 m) [3] |
- നിർദേശാങ്കം | 39°51′27″N 119°26′53″W [3] |
നീളം | 121 mi (195 km) [2] |
നദീതടം | 3,060 sq mi (7,925 km2) [4] |
Discharge | for USGS gage 10350000, Truckee River at Vista, NV |
- ശരാശരി | 804 cu ft/s (23 m3/s) [5] |
- max | 17,400 cu ft/s (493 m3/s) |
- min | 7 cu ft/s (0 m3/s) |
Map of the Pyramid Lake drainage basin |
അടയ്ക്കുക