ഡാനൈ ഗുർറ
അമേരിക്കൻ ചലചിത്ര നടി / From Wikipedia, the free encyclopedia
ദാനായ് ജെകെസൈ ഗുർറ ((ജനനം ഫെബ്രുവരി 14, 1978) ഒരു സിംബാബ്വെവൻ- അമേരിക്കൻ നടിയും നാടകകൃത്തുമാണ്. ദി വാൽക്കിംഗ് ഡെഡ് എന്ന ചലച്ചിത്രത്തിൽ മിഖോൺ എന്ന കഥാപാത്രം അവരെ പ്രശസ്തയാക്കി. ഒരു AMC ടെലിവിഷൻ ഹൊറർ ഡ്രാമ എക്ലിപ്സ്ഡ് പരമ്പരയിൽ ഒരു എഴുത്തുകാരി എന്ന നിലയിൽ ടോണി അവാർഡ് നേടിയിരുന്നു. ബ്ലാക്ക് പാന്തർ ലെ മാർവെൽ സിനിമാറ്റിക്ക് യൂണിവേർസിൻറെ ഫ്രാഞ്ചൈസി കഥാപാത്രമായ ഒകോയി അവരെ കൂടുതൽ പ്രശസ്തയാക്കി.
വസ്തുതകൾ ഡാനൈ ഗുർറ, ജനനം ...
ഡാനൈ ഗുർറ | |
---|---|
ജനനം | ദാനായ് ജെകെസൈ ഗുർറ (1978-02-14) ഫെബ്രുവരി 14, 1978 (46 വയസ്സ്) ഗ്രിന്നൽ, ലോവ, യു.എസ് |
പൗരത്വം | അമേരിക്കൻ |
കലാലയം | മകലെസ്റ്റർ കോളേജ് (ബി.എ) ന്യൂയോർക്ക് യൂണിവേഴ്സിറ്റി (എം.എഫ്.എ) |
തൊഴിൽ | നടി, നാടകകൃത്ത് |
സജീവ കാലം | 2004–സജീവം |
അടയ്ക്കുക