ഡിജിറ്റൽ ക്ലോക്ക്
From Wikipedia, the free encyclopedia
സാധാരണ ഘടികാരത്തിൽ നിന്നും വിത്യാസമായി സൂചികൾ ഇല്ലാതെ യന്ത്രവൽകൃതമാക്കി സംഖ്യാരൂപത്തിൽ അക്കങ്ങൾ എഴുതിക്കാണിച്ചുകൊണ്ട് സമയം പ്രദർശിപ്പിക്കുന്ന ഉപകരണമാണ് ഡിജിറ്റൽ ക്ലോക്ക്.
വൈദ്യുത സഹായത്തോടെ പ്രവർത്തിക്കുന്ന ഒരു ജാലകത്തിൽ സമയം അക്കങ്ങളോ ചിഹ്നങ്ങളോ പ്രദർശിപ്പിക്കുന്ന രീതിക്കാണ് ഡിജിറ്റൽ ക്ലോക്ക് പ്രവർത്തിക്കുന്നത്.
ഡിജിറ്റൽ ക്ലോക്ക് പലപ്പോഴും ഇലക്ട്രോണിക് ഡ്രൈവുകളുമായി ബന്ധപ്പെട്ടിരിക്കുന്നു, എന്നിരുന്നാലും "സംഖ്യാ (ഡിജിറ്റൽ)" വിവരണം ജാലകത്തെ മാത്രമാണ് ആശ്രയിക്കുന്നത്, ഘടികാരങ്ങളെ പോലെ ഉള്ളിലുള്ള യാന്ത്രിക ചലനനങ്ങളെയോ സൂചികളെയോ അല്ല.