ദയാനന്ദ സരസ്വതി
From Wikipedia, the free encyclopedia
ഇന്ത്യയിലെ ഒരു ഹിന്ദു തത്വചിന്തകനും നേതാവുമായിരുന്നു ദയാനന്ദസരസ്വതി എന്നറിയപ്പെട്ട മൂലശങ്കർ തിവാരി[1] (pronunciationⓘ) (12 ഫെബ്രുവരി 1824 – 30 ഒക്റ്റോബർ 1883). ഹിന്ദുമതത്തിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായി രൂപീകരിക്കപ്പെട്ട ആര്യസമാജത്തിന്റെ സ്ഥാപകനാണ് ഇദ്ദേഹം.
വസ്തുതകൾ സ്വാമി ദയാനന്ദസരസ്വതി, അംഗീകാരമുദ്രകൾ ...
അടയ്ക്കുക