ദാറുൽ ഉലൂം ദയൂബന്ദ്
ഇസ്ലാമിക സർവ്വകലാശാല / From Wikipedia, the free encyclopedia
ദയൂബന്ദിൽ സ്ഥിതിചെയ്യുന്ന ഒരു സുന്നി-മുസ്ലിം ദയൂബന്ദി ഇസ്ലാമിക വിദ്യാഭ്യാസസ്ഥാപനമാണ് ദാറുൽ ഉലൂം ദയൂബന്ദ്. ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 1866 ൽ മുഹമ്മദ് കാസിം നാനൗതവി, ഫസ്ലുറഹ്മാൻ ഉസ്മാനി, സയ്യിദ് മുഹമ്മദ് ആബിദ് തുടങ്ങിയവർ ചേർന്നാണ് വിദ്യാലയം സ്ഥാപിച്ചത്. [1] [2] . മഹ്മൂദ് ദയൂബന്ദി ആദ്യത്തെ അധ്യാപകനും മഹ്മൂദ് ഹസൻ ദയൂബന്ദി ആദ്യത്തെ വിദ്യാർത്ഥിയും ആയിരുന്നു[3].
വസ്തുതകൾ തരം, സ്ഥാപിതം ...
തരം | Islamic university |
---|---|
സ്ഥാപിതം | 30 മേയ് 1866 (157 വർഷങ്ങൾക്ക് മുമ്പ്) (1866-05-30) |
സ്ഥാപകർ | മുഹമ്മദ് ഖാസിം നാനൗതവി, Sayyid Muhammad Abid, Fazlur Rahman Usmani and others. |
ചാൻസലർ | Majlis e Shura |
റെക്ടർ | Abul Qasim Nomani |
വിദ്യാർത്ഥികൾ | Approx 5000 |
സ്ഥലം | Deoband, ഉത്തർപ്രദേശ്, India |
ക്യാമ്പസ് | Urban; 70 acres |
കായിക വിളിപ്പേര് | ദാറുൽ ഉലൂം |
വെബ്സൈറ്റ് | www |
അടയ്ക്കുക
നിലവിൽ അർഷദ് മദനി സ്ഥപനത്തിന്റെ പ്രിൻസിപ്പലും അബുൽ കാസിം നുഅ്മാനി റെക്റ്ററുമാണ്[4].