നന്ദിവാഡ രത്നശ്രീ
From Wikipedia, the free encyclopedia
നന്ദിവാഡ രത്നശ്രീ (26 നവംബർ 1963 – 9 മെയ് 2021) അല്ലെങ്കിൽ ഡോ.എൻ.രത്നശ്രീ ഇന്ത്യൻ അസ്ട്രോഫിസിക്സിസിസ്റ്റും, ശാസ്ത്രപ്രചാരകയും, ശാസ്ത്രചരിത്രകാരിയുമാണ്. നെഹ്റു പ്ലാനറ്റേറിയത്തിന്റെ ഡയറക്ടറായി 20 വർഷക്കാലം സേവനമനുഷ്ടിച്ചു. ജ്യോതിശ്ശാസ്ത്രം ജനകീയമാക്കുന്നതിൽ വലിയ പങ്കു വഹിച്ചു.[1]
വസ്തുതകൾ നന്ദിവാഡ രത്നശ്രീ, ജനനം ...
നന്ദിവാഡ രത്നശ്രീ | |
---|---|
Rathnasree in 2011 | |
ജനനം | 26 November 1963 (1963-11-26) India |
മരണം | 9 May 2021 (2021-05-10) (aged 57) |
കലാലയം | Tata Institute of Fundamental Research |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Astrophysics, science communication |
സ്ഥാപനങ്ങൾ | Nehru Planetarium |
അക്കാദമിക് ഉപദേശകർ | Alak Ray |
അടയ്ക്കുക