നെന്നൽവള്ളി

From Wikipedia, the free encyclopedia

Remove ads

മധ്യരേഖാമഴക്കാടുകളിലെ പടിഞ്ഞാറൻ തീരങ്ങളിൽ കാണപ്പെടുന്ന ഒരു വള്ളിച്ചെടിയാണ് നെന്നൽവള്ളി. (ശാസ്ത്രീയനാമം: Tetracera akara). മരങ്ങളിൽ കയറുന്ന വലിയ ചെടിയായ ഇതിന് കോഴിക്കറ്റടിനായകം, കൊട്ടവള്ളി, ആകാശപ്പാച്ചോറ്റി എന്നെല്ലാം പേരുകളുണ്ട്. ഔഷധഗുണമുള്ള ഒരു ചെടിയാണിത്.

വസ്തുതകൾ നെന്നൽവള്ളി, Scientific classification ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads