പുള്ളിമാൻ
From Wikipedia, the free encyclopedia
മാൻ വർഗ്ഗത്തിൽപ്പെടുന്ന സസ്യഭുക്കായ പുള്ളിമാൻ[2] (Axis axis),[3] ഇന്ത്യ , ശ്രീലങ്ക, നേപ്പാൾ,ബംഗ്ലാദേശ്, ഭൂട്ടാൻ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ മരങ്ങൾ ധാരാളമുള്ള കാടുകളിൽ കാണപ്പെടുന്നു. ശരീരത്തിൽ വെള്ള നിറത്തിൽ പുള്ളികളുള്ളതിനാലാണ് ഇവയ്ക്ക് ഈ പേരു വന്നത്.
- 1972-ലെ മലയാളചലച്ചിത്രത്തിന്, ദയവായി പുള്ളിമാൻ (1972-ലെ ചലച്ചിത്രം) കാണുക.
വസ്തുതകൾ പുള്ളിമാൻ, പരിപാലന സ്ഥിതി ...
പുള്ളിമാൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Artiodactyla |
Family: | |
Subfamily: | Cervinae |
Genus: | Axis |
Species: | A. axis |
Binomial name | |
Axis axis (Erxleben, 1777) | |
Subspecies | |
Axis axis axis | |
പുള്ളിമാൻ കാണപ്പെടുന്നിടം |
അടയ്ക്കുക