പ്രസാരണി
ചെടിയുടെ ഇനം From Wikipedia, the free encyclopedia
Remove ads
ഒരു ബഹുവർഷ വള്ളിച്ചെടിയാണ് പ്രസാരണി. തലനീളി എന്നും പേരുണ്ട്. (ശാസ്ത്രീയനാമം: Merremia tridentata) [1]. ചെടി മുഴുവനും ഔഷധമായി ഉപയോഗിക്കുന്നു. വാതരോഗത്തിന് മരുന്നാണ് [2] തൃശ്ശൂരിലെ കർക്കിടകക്കഞ്ഞിയിൽ ഉപയോഗിക്കാറുണ്ട്. [3] പശ്ചിമ ആസ്ത്രേലിയ സ്വദേശിയാണ്. [4] പ്രമേഹത്തിന് ഔഷധമാണെന്ന് ഗവേഷണങ്ങളിൽ കണ്ടിട്ടുണ്ട്. [5] കാലിത്തീറ്റയായും ഉപയോഗിക്കാറുണ്ട്. [6]. 15-20 മില്ലിമീറ്റർ വ്യാസമുള്ള ഇളം മഞ്ഞനിറമുള്ള പൂക്കൾ. [7] വിത്തുവഴി വിതരണം നടക്കുന്നു [8]. കളരിയിൽ ഉപയോഗിക്കുന്ന തൈലത്തിൽ ചേർക്കാറുണ്ട്.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads