ഫാത്തിമ മെർനീസി
From Wikipedia, the free encyclopedia
ഇസ്ലാമിക പണ്ഡിതയും സോഷ്യോളജിസ്റ്റുമായിരുന്നു മൊറോക്കൊയിൽ ജനിച്ച ഫാത്തിമ മെർനീസി (1940 – 30 നവം: 2015). പരമ്പരാഗത ഇസ്ലാമിനേയും പുരോഗമന സ്ത്രീപക്ഷവാദത്തേയും സമഞ്ജസിപ്പിയ്ക്കുന്ന ബൗദ്ധിക സംഭാവനകളിലൂടെയാണ് മെർനീസി ശ്രദ്ധയാകർഷിച്ചത്.[1] പാരീസിലെ സോർബൺ സർവ്വകലാശാലയിൽ നിന്നും രാഷ്ട്രമീമാംസയിൽ ബിരുദം നേടിയ മെർനീസി 1974ൽ കെന്റുക്കിയിലെ ബ്രാൻഡിസ് സർവ്വകലാശാലയിൽ നിന്നും സോഷ്യോളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. തുടർന്ന് മൊറോക്കോയിലേക്ക് തിരിച്ചു വന്ന മെർനീസി റബാറ്റിലെ മുഹമ്മദ് അഞ്ചാമൻ സർവ്വകലാശാലയിൽ മെത്തഡോളജി, ഫാമിലി സോഷ്യോളജി എന്നീ വിഷയങ്ങളിൽ പ്രൊഫസറായി പ്രവർത്തിച്ചു.[2]
വസ്തുതകൾ ലിംഗം, പൗരത്വം ...
ഫാത്തിമ മെർനീസി
ലിംഗം | സ്ത്രീ |
---|---|
പൗരത്വം | മൊറോക്കൊ |
ഒന്നാം പേര് | Fatma / Fāṭima / Fatema |
Pseudonym | Fatma Aït Sabah |
ജനിച്ച തീയതി | 27 സെപ്റ്റംബർ 1940 |
ജന്മസ്ഥലം | ഫെസ്, മൊറോക്കോ |
മരിച്ച തീയതി | 30 നവംബർ 2015 |
മരിച്ച സ്ഥലം | റാബത്ത് |
സംസാരിക്കാനോ എഴുതാനോ അറിയാവുന്ന ഭാഷകൾ | ഫ്രഞ്ച് ഭാഷ, അറബി ഭാഷ, ഇംഗ്ലീഷ്, Moroccan Darija |
പ്രവർത്തന മേഖല | ഉപന്യാസം, gender studies, സമൂഹശാസ്ത്രം |
ആർക്കുവേണ്ടി ജോലി ചെയ്യുന്നു | Mohammed V University |
വഹിച്ച സ്ഥാനങ്ങൾ | പ്രൊഫസ്സർ |
പഠിച്ച വിദ്യാഭ്യാസസ്ഥാപനങ്ങൾ | സോർബോൺ, Brandeis University |
മതം | ഇസ്ലാം |
ലഭിച്ച പുരസ്കാരങ്ങൾ | Erasmus Prize, Princess of Asturias Literary Prize |
അടയ്ക്കുക
വസ്തുതകൾ Fatema Mernissi, ജന്മനാമം ...
അടയ്ക്കുക