ഫിലിപ്പ് സിഡ്നി
From Wikipedia, the free encyclopedia
പ്രശസ്തനായ ഒരു ആംഗലേയ കവിയും, വിമർശകനും , സൈനികനുമായിരുന്നു സർ ഫിലിപ്പ് സിഡ്നി (ഏ.ഡി 1554-86). ആർക്കേഡിയ, കവിതയുടെ സാധൂകരണം (The Defence of Poetry/An Apology for Poetry) എന്നിവയാണ് പ്രമുഖ കൃതികൾ. ജീവിതകാലത്ത് ഒറ്റ കൃതി പോലും അദ്ദേഹത്തിന്റെതായിപ്രസിദ്ധീകരിക്കപ്പെട്ടില്ല. കൈയ്യെഴുത്തുപ്രതികളായാണ് അദ്ദേഹത്തിന്റെ രചനകൾ പ്രചരിച്ചത്. കവിതയുടെ സാധൂകരണം ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രഥമഗണനീയമായ വിമർശനമായി കരുതപ്പെടുന്നു. മഹാകവി സ്പെൻസർ അദ്ദേഹത്തിന്റെ ഷെപ്പേർഡ്സ് കലണ്ടർ എന്ന കാവ്യം സമർപ്പിച്ചിരിക്കുന്നത് ഫിലിപ്പ് സിഡ്നിയ്ക്കാണ്[1].
വസ്തുതകൾ Philip Sidney, ഭാര്യ(മാർ) ...
Philip Sidney | |
---|---|
ഭാര്യ(മാർ) | Frances Walsingham |
പിതാവ് | Sir Henry Sidney |
മാതാവ് | Lady Mary Dudley |
ജനനം | (1554-11-30)30 നവംബർ 1554 Penshurst Place, Kent, England |
മരണം | 17 ഒക്ടോബർ 1586(1586-10-17) (പ്രായം 31) Arnhem, Netherlands |
സംസ്കരിച്ചത് | St Paul's Cathedral |
അടയ്ക്കുക