ബൈജി
റിവർ ഡോൾഫിൻ ഇനം / From Wikipedia, the free encyclopedia
വംശനാശം സംഭവിച്ച ഒരു ശുദ്ധജല ഡോൾഫിൻ ഇനമാണ് ബൈജി. ചൈനീസ് റിവർ ഡോൾഫിൻ, യാങ്സീ റിവർ ഡോൾഫിൻ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. മനുഷ്യരുടെ ഇടപടൽ മൂലം വംശനാശം സംഭവിച്ച ആദ്യത്തെ ഡോൾഫിൻ വർഗ്ഗമാണിത്. തദ്ദേശീയരായ മുക്കുവർ ഈ ജീവിയെ യാങ്സീ നദിയുടെ ദേവതയായി കരുതിപ്പോന്നു.[5]
വസ്തുതകൾ പരിപാലന സ്ഥിതി, ശാസ്ത്രീയ വർഗ്ഗീകരണം ...
ബൈജി[1] | |
---|---|
ബൈജി, ഒരു ചിത്രീകരണം | |
ശരീരവലിപ്പത്തിന്റെ താരതമ്യം, മനുഷ്യനുമായി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Artiodactyla |
Infraorder: | Cetacea |
ക്ലാഡ്: | Delphinida |
Superfamily: | Lipotoidea |
Family: | Lipotidae |
Genus: | Lipotes Miller, 1918[4] |
Species: | ല വെക്സിലിഫെർ |
Binomial name | |
ല വെക്സിലിഫെർ Miller, 1918[4] | |
ബൈജിയുടെ സ്വാഭാവിക ആവസമേഖല |
അടയ്ക്കുക