മഞ്ഞൾവള്ളി

From Wikipedia, the free encyclopedia

മഞ്ഞൾവള്ളി
Remove ads

മരങ്ങളിൽ 30 മീറ്ററോളം ഉയരത്തിൽ പടർന്നു കയറുന്ന ഇന്ത്യൻ വംശജനായ[1] ഒരു വള്ളിച്ചെടിയാണ് മഞ്ഞൾവള്ളി. (ശാസ്ത്രീയനാമം: Combretum latifolium). ഏഷ്യയിലെങ്ങും കാണാറുണ്ട്[2].

വസ്തുതകൾ Combretum latifolium, Scientific classification ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads