മലതാങ്ങി

ചെടിയുടെ ഇനം From Wikipedia, the free encyclopedia

മലതാങ്ങി
Remove ads

വട്ടവള്ളി, വട്ടോളി, ബട്ടവല്ല്ലി എന്നെല്ലാം അറിയപ്പെടുന്ന മലതാങ്ങി മരങ്ങളിൽ കയറി വളരുന്ന വലിയ ഒരു വള്ളിച്ചെടിയാണ്. (ശാസ്ത്രീയനാമം: Diploclisia glaucescens). കേരളത്തിൽ എല്ലായിടത്തും കണ്ടുവരുന്ന ഈ വള്ളിച്ചെടി ഒരു ഔഷധസസ്യമാണ്.[1]

വസ്തുതകൾ മലതാങ്ങി, Scientific classification ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads