മാധവി (സസ്യം)

ചെടിയുടെ ഇനം From Wikipedia, the free encyclopedia

മാധവി (സസ്യം)
Remove ads

ഇന്ത്യയിലും മറ്റു ഏഷ്യൻ രാജ്യങ്ങളിലും കാണുന്ന നിത്യഹരിതയായ ഒരു ബഹുവർഷവള്ളിച്ചെടിയാണ് പന്നിവള്ളി, സീതാമ്പു, മാധവീലത [1]മധുമലർ, ചിറ്റിലക്കൊടി[2] എന്നെല്ലാം പേരുകളുള്ള മാധവി. (ശാസ്ത്രീയനാമം: Hiptage benghalensis). സുഗന്ധവും ഭംഗിയുമുള്ള പുഷ്പങ്ങളുള്ളതിനാൽ നട്ടുവളർത്താറുണ്ട്. ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കാറുണ്ട്. പലരാജ്യങ്ങളിലും ഇതിനെ ഒരു അധിനിവേശസസ്യമായി കരുതുന്നു[3].

വസ്തുതകൾ മാധവി, Scientific classification ...
Thumb
Hiptage benghalensis
Remove ads

ഔഷധഗുണം

ചുമ, നെഞ്ചെരിച്ചിൽ, കുഷ്ഠം എന്നിവയുടെ ചികിൽസയ്ക്ക് ഉപയോഗിക്കുന്നു.

തെക്കൻ കേരളത്തിൽ ഞരമ്പോടൽ ആയി ഉപയോഗിക്കുന്നു.[2]

ഔഷധയോഗ്യ ഭാഗം

ഇല, തൊലി

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads