മാധവ സദാശിവ ഗോൾവൽക്കർ
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലകൻ / From Wikipedia, the free encyclopedia
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലക് ആയിരുന്നു മാധവ സദാശിവ ഗോൾവൽക്കർ. അനുയായികൾക്കിടയിൽ അദ്ദേഹംഗുരുജി എന്നറിയപ്പെട്ടിരുന്നു.[അവലംബം ആവശ്യമാണ്] ജീവിതകാലത്തുടനീളവും മരണത്തിനു ശേഷവും ഒട്ടനവധി വിമർശനങ്ങൾ സ്വന്തം ആശയങ്ങളുടെ പേരിൽ അദ്ദേഹം നേരിട്ടിട്ടുണ്ട്.
വസ്തുതകൾ മാധവ സദാശിവ ഗോൾവൽക്കർ, ജനനം ...
മാധവ സദാശിവ ഗോൾവൽക്കർ | |
---|---|
ജനനം | മധു (1906-02-19)ഫെബ്രുവരി 19, 1906 രാംടേക്ക്, നാഗ്പൂർ, മഹാരാഷ്ട്ര |
മരണം | ജൂൺ 5, 1973(1973-06-05) (പ്രായം 67) |
ദേശീയത | ഇന്ത്യൻ |
പൗരത്വം | ഇന്ത്യൻ |
വിദ്യാഭ്യാസം | ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി |
സംഘടന(കൾ) | രാഷ്ട്രീയ സ്വയംസേവക സംഘം RSS |
അറിയപ്പെടുന്നത് | രാഷ്ട്രീയ സ്വയംസേവക സംഘം പ്രചാരകൻ, സർസംഘചാലക് |
അടയ്ക്കുക