മാർത്താ ജെൽഹോൺ
From Wikipedia, the free encyclopedia
അമേരിക്കൻ നോവലിസ്റ്റും സഞ്ചാരസാഹിത്യകാരിയും പത്രപ്രവർത്തകയുമായിരുന്നു മാർത്താ ജെൽഹോൺ[1].(നവംബർ 8, 1908 - ഫെബ്രുവരി 15, 1998). ഇരുപതാം നൂറ്റാണ്ടിലെ യുദ്ധലേഖകരിൽ പ്രമുഖയുമായിരുന്നു.[2][3] 60 വർഷത്തെ സേവനകാലയളവിൽ മിക്ക പ്രധാന ലോക സംഘർഷങ്ങളും അവർ നേരിട്ട് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ നോവലിസ്റ്റായ ഏണസ്റ്റ് ഹെമിങ്വേയുടെ മൂന്നാമത്തെ ഭാര്യയാണ് ജെൽഹോൺ (1940 - 1945). പത്രപ്രവർത്തനരംഗത്തെ സംഭാവനകൾക്കുള്ള മാർത്ത ജെൽഹോൺ പുരസ്ക്കാരം മരണാനന്തരം ഏർപ്പെടുത്തുകയുണ്ടായി.
വസ്തുതകൾ മാർത്താ ജെൽഹോൺ, ജനനം ...
മാർത്താ ജെൽഹോൺ | |
---|---|
ജനനം | മാർത്ത എല്ലിസ് ജെൽഹോൺ (1908-11-08)നവംബർ 8, 1908 സെന്റ്. ലൂയിസ്, മിസോറി, യു.എസ്. |
മരണം | ഫെബ്രുവരി 15, 1998(1998-02-15) (പ്രായം 89) ലണ്ടൻ, ഇംഗ്ലണ്ട് |
തൊഴിൽ | എഴുത്തുകാരി, യുദ്ധ റിപ്പോർട്ടർ |
ദേശീയത | അമേരിക്കൻ |
Period | 1934–1989 |
Genre | യുദ്ധം, സഞ്ചാരം |
പങ്കാളി | ഏണസ്റ്റ് ഹെമിംഗ്വേ
(m. 1940; div. 1945)T. S. Matthews
(m. 1954; div. 1963) |
അടയ്ക്കുക