മില്ല ജോവോവിച്ച്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ചലച്ചിത്ര നടിയും മോഡലും പാട്ടുകാരിയുമാണ് മില്ല ബോഗ്ഡനോവ ജോവോവിച്ച് ഇംഗ്ലീഷ്:Milica Bogdanovna Jovovich [1][lower-roman 1] (/ˈjoʊvəvɪtʃ/ YOH-və-vitch; ജനനം ഡിസംബർ 17 1975), കൂടുതലും അ റിയപ്പെടുന്നത് മില്ല ജോവോവിച്ച് എന്നാണ്.[2] നിരവധി സയൻസ് ഫിക്ഷൺ ആക്ഷൻ സിനിമകളിൽ [3] അഭിനയിച്ച മില്ല ഫോർബ്സ് മാസികയുടെ 2004 ലക്കത്തിൽ ലോകത്തിലെ ഏറ്റവും സമ്പാദിക്കുന്ന മോഡൽ ആയി വിലയിരുത്തപ്പെട്ടു.
വസ്തുതകൾ Milla Jovovich, ജനനം ...
Milla Jovovich | |
---|---|
ജനനം | Milica Bogdanovna Jovovich (1975-12-17) ഡിസംബർ 17, 1975 (48 വയസ്സ്) |
പൗരത്വം |
|
തൊഴിൽ |
|
സജീവ കാലം | 1985–present |
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ | 3, including Ever Anderson |
മാതാപിതാക്ക(ൾ) |
|
വെബ്സൈറ്റ് | www |
അടയ്ക്കുക