മുഗൾ സാമ്രാജ്യം
ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യം / From Wikipedia, the free encyclopedia
ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ് മുഗളർ[6]. ആദ്യമായി ഇന്ത്യയിൽ അവരുടെ സാമ്രാജ്യം സൃഷ്ടിച്ചത് ബാബർ ആണ്. ഇന്ത്യ, പാകിസ്താൻ,അഫ്ഗാനിസ്താന്റെ ഭാഗങ്ങൾ എന്നിവയടങ്ങിയ വിസ്തൃതമായ ഭൂവിഭാഗമായിരുന്നു മുഗൾ സാമ്രാജ്യം.ഇന്ത്യയെ സംബന്ധിച്ചെടുത്തോളം മുഗൾ ഭരണംഭാരതത്തിന്റെ ഏറ്റവും നല്ല സുവര്ണകാലഘട്ടമായിരുന്നു . സമ്പത്ത് ധാരാളം കുമിഞ്ഞുകൂടിയിരുന്നു ആയത്കൊണ്ട് തന്നെ രാജ്യവികസനത്തിനായി ഒരുപാട് സംഭാവനകൾ മുഗൾ ചക്രവർത്തിമാർ രാജ്യത്തിന് നൽകി . ലോകത്ത് തന്നെ പേരുകേട്ട താജ്മഹലും ചെങ്കോട്ടയും ഡൽഹി ജുമാ മസ്ജിദും മുഗൾ ഭരണകാലത്തേ സംഭാവനയാണ്. മൂകുളന്മാർ മുസ്ലിംകളായിരുന്നുവെങ്കിലും അവർ മത പരിവർത്തനം ചെയ്തില്ല. ഇതേ കാലയളവിൽ നളന്ദ, തക്ഷശില സർവകലാശാലകൾ ബക്ത്യാർ ഖിൽജി, ഹൂണ തുർക്കിക്ക്റ്റാ വംശജരാൽ നശിപ്പിക്കപ്പെട്ടു. നൂറ്റാണ്ടുകൾ ഇന്ത്യൻ ഉപഭൂഖണ്ഡം അടക്കിവാണ ഒരു മുസ്ലിം രാജപരമ്പരയാണ് മുഗളന്മാർ .
Mughal Empire | |||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
1526–1857 | |||||||||||||||||||||||||||||||||||||
പതാക | |||||||||||||||||||||||||||||||||||||
തലസ്ഥാനം | Agra (1526–1571) Fatehpur Sikri (1571–1585) Lahore (1585–1598) Agra (1598–1648) Shahjahanabad/Delhi (1648–1857) | ||||||||||||||||||||||||||||||||||||
പൊതുവായ ഭാഷകൾ | Persian (official and court language)[1] Chagatai Turkic (only initially) Urdu (later period) | ||||||||||||||||||||||||||||||||||||
മതം | Islam (1526–1582) Din-e Ilahi (1582–1605) Islam (1605–1857) | ||||||||||||||||||||||||||||||||||||
ഗവൺമെൻ്റ് | Absolute monarchy, unitary state with federal structure | ||||||||||||||||||||||||||||||||||||
• 1526–1530 | Babur (first) | ||||||||||||||||||||||||||||||||||||
• 1837–1857 | Bahadur Shah II (last) | ||||||||||||||||||||||||||||||||||||
ചരിത്ര യുഗം | Early modern | ||||||||||||||||||||||||||||||||||||
21 April 1526 | |||||||||||||||||||||||||||||||||||||
21 September 1857 | |||||||||||||||||||||||||||||||||||||
വിസ്തീർണ്ണം | |||||||||||||||||||||||||||||||||||||
1700[lower-roman 1] | 3,200,000 km2 (1,200,000 sq mi) | ||||||||||||||||||||||||||||||||||||
Population | |||||||||||||||||||||||||||||||||||||
• 1700[lower-roman 2] | 150000000 | ||||||||||||||||||||||||||||||||||||
നാണയവ്യവസ്ഥ | Rupee | ||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: | Afghanistan Bangladesh India Pakistan | ||||||||||||||||||||||||||||||||||||
|