മോണിക്ക ലെവിൻസ്കി
From Wikipedia, the free encyclopedia
ഒരു മുൻ വൈറ്റ്ഹൗസ് ഇന്റേണും മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണുമായുള്ള 'അവിഹിത ബന്ധ'ത്തന്റെ പേരിൽ കുപ്രസിദ്ധി നേടിയ വ്യക്തിയുമാണ് മോണിക്ക സാമില്ലെ ലെവിൻസ്കി (ജനനം 1973, ജൂലൈ 23).[1] അവിഹിതബന്ധ ആരോപണങ്ങൾ ആദ്യമൊക്കെ നിഷേധിച്ച ക്ലിന്റൺ 1998 ഓഗസ്റ്റ് 18ന് ആരോപണം ശരിയെന്ന് സമ്മതിച്ചു.[1] 1995ലും 96ലും ലെവിൻസ്കി വൈറ്റ് ഹൗസ് ഇന്റേൺ ആയി പ്രവർത്തിക്കുമ്പോഴാണ് ഇത് നടന്നത്. അവിഹിതബന്ധവും പിന്നീട് ക്ലിന്റണെ ജനപ്രതിനിധിസഭ ഇമ്പീച്ച് ചെയ്യുന്നത് വരെയെത്തിയ സംഭവങ്ങൾ പിന്നീട് ലെവിൻസ്കി സ്കാൻഡൽ എന്ന് അറിയപ്പെടുന്നു.
വസ്തുതകൾ മോണിക്ക ലെവിൻസ്കി, ജനനം ...
മോണിക്ക ലെവിൻസ്കി | |
---|---|
ജനനം | മോണിക്ക സാമില്ലെ ലെവിൻസ്കി (1973-07-23) ജൂലൈ 23, 1973 (50 വയസ്സ്) സാൻ ഫ്രാൻസിസ്കോ, കാലിഫോർണിയ, യു.എസ്. |
വിദ്യാഭ്യാസം | ലൂയിസ് & ക്ലാർക്ക് കോളേജ് (ബി.എ.) ലണ്ടൺ സ്കൂൾ ഓഫ് ഇക്കണോമിക്സ് (എം.എസ്.) |
തൊഴിൽ | സർക്കാർ ഉദ്യോഗസ്ഥ ഫാഷൻ ഡിസൈനർ Television personality |
മാതാപിതാക്ക(ൾ) | ബെർണാർഡ് ലെവിൻസ്കി മാർസിയ ലൂയിസ് |
അടയ്ക്കുക