യിഞ്ചുവാൻ
From Wikipedia, the free encyclopedia
ചൈനയിലെ നിൻഗ്സിയ സ്വയംഭരണാധികര പ്രദേശത്തിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും, ചരിത്രത്തിലെ പടിഞ്ഞാറൻ സിയാ സാമ്രാജ്യത്തിന്റെ തലസ്ഥാനവും ആണ് യിഞ്ചുവാൻ (Yinchuan).[3] ഇരുപതു ലക്ഷം ജനസംഖ്യയുള്ള ഈ നഗരത്തിന്റെ പേരിനർത്ഥം 'വെള്ളി നദി' എന്നാണ്. നഗരത്തിനു നടുവിലൂടെ ഒഴുകുന്ന മഞ്ഞ നദി(黃河, Huánghé)യിൽനിന്നുമാണ് ഈ പേരിന്റെ ഉത്ഭവം. താരതമ്യേനെ വരണ്ട പടിഞ്ഞാറൻ ചൈനയിൽ, പ്രകൃതിഭംഗിയും കൃഷിക്ക് അനുയോജ്യമായ സാഹചര്യങ്ങളും ഒത്തുചേരുന്നത് ഈ പട്ടണത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്നു.
വസ്തുതകൾ Yinchuan 银川市 · یٍچُوًا شِ, Country ...
Yinchuan 银川市 · یٍچُوًا شِ | |
---|---|
Prefecture-level city | |
The territory of Yinchuan prefecture-level city (yellow) within Ningxia | |
Country | People's Republic of China |
Region | Ningxia |
• Mayor | Wang Rugui[1] |
• Prefecture-level city | 4,467 ച.കി.മീ.(1,725 ച മൈ) |
• നഗരം | 2,045 ച.കി.മീ.(790 ച മൈ) |
• മെട്രോ | 2,045 ച.കി.മീ.(790 ച മൈ) |
ഉയരം | 1,100 മീ(3,608 അടി) |
(2010 census)[2] | |
• Prefecture-level city | 19,93,088 |
• നഗരപ്രദേശം | 12,90,170 |
• നഗര സാന്ദ്രത | 630/ച.കി.മീ.(1,600/ച മൈ) |
• മെട്രോപ്രദേശം | 12,90,170 |
• മെട്രോ സാന്ദ്രത | 630/ച.കി.മീ.(1,600/ച മൈ) |
സമയമേഖല | UTC+8 (China Standard) |
Postal code | 750000 |
ഏരിയ കോഡ് | 0951 |
License plate prefixes | 宁A |
വെബ്സൈറ്റ് | www.yinchuan.gov.cn (Chinese) |
അടയ്ക്കുക
വസ്തുതകൾ Simplified Chinese, Traditional Chinese ...
യിഞ്ചുവാൻ | |||||||||||||||||||||||||||
Simplified Chinese | 银川 | ||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Traditional Chinese | 銀川 | ||||||||||||||||||||||||||
Literal meaning | "Silver River" | ||||||||||||||||||||||||||
| |||||||||||||||||||||||||||
അടയ്ക്കുക