യുമ, അരിസോണ
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിൽ അരിസോണയിലെ യുമ കൌണ്ടിയിലെ ഒരു നഗരവും കൌണ്ടി സീറ്റുമാണ് യുമ (കൊക്കോപ്പ: യും). 2000 ലെ യു.എസ്. സെൻസസ് അനുസരിച്ച് ജനസംഖ്യ 77,515 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 93,064 ആയി വർദ്ധിച്ചിരുന്നു.
വസ്തുതകൾ യുമ, Country ...
യുമ | ||||||||
---|---|---|---|---|---|---|---|---|
| ||||||||
| ||||||||
Location of Yuma in Yuma County, Arizona | ||||||||
Coordinates: 32°41′32″N 114°36′55″W | ||||||||
Country | അമേരിക്കൻ ഐക്യനാടുകൾ | |||||||
State | Arizona | |||||||
County | Yuma | |||||||
Incorporated | 1914 | |||||||
• ഭരണസമിതി | Yuma City Council | |||||||
• Mayor | Douglas J. Nicholls (R) | |||||||
• City | 121.10 ച മൈ (313.65 ച.കി.മീ.) | |||||||
• ഭൂമി | 121.03 ച മൈ (313.47 ച.കി.മീ.) | |||||||
• ജലം | 0.07 ച മൈ (0.18 ച.കി.മീ.) 0.07% | |||||||
ഉയരം | 141 അടി (43 മീ) | |||||||
• City | 93,064 | |||||||
• കണക്ക് (2018)[4] | 97,908 | |||||||
• ജനസാന്ദ്രത | 808.96/ച മൈ (312.34/ച.കി.മീ.) | |||||||
• നഗരപ്രദേശം | 135,267 (US: 238th) | |||||||
• മെട്രോപ്രദേശം | 203,247 (US: 214th) | |||||||
Demonym(s) | Yuman | |||||||
സമയമേഖല | UTC−7 (MST (no DST)) | |||||||
ZIP codes | 85364-85367, 85369 | |||||||
ഏരിയ കോഡ് | 928 | |||||||
FIPS code | 04-85540 | |||||||
GNIS ID(s) | 14111, 2412328 | |||||||
Major airport | Yuma International Airport | |||||||
വെബ്സൈറ്റ് | www.yumaaz.gov |
അടയ്ക്കുക
യുമ കൌണ്ടികൂടി ഉൾപ്പെടുന്ന യുമ, അരിസോണ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലെ ഒരു പ്രധാന നഗരമാണ് യുമ. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, യുമാ MSA യിലെ 2014 ൽ കണക്കാക്കിയ ആകെ ജനസംഖ്യ 203,247 ആണ്.[5] 85,000 ൽ അധികം വിരമിച്ചവർ യുമയെ അവരുടെ ശൈത്യകാല വസതിയാക്കി മാറ്റിയിരിക്കുന്നു.[6] യുമ നഗരം അരിസോണ സംസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറേ കോണിൽ യുമ മരുഭൂമിയുടെ ഉപമേഖലയിൽ സോനോറ മരുഭൂമിയിലാണു സ്ഥിതിചെയ്യുന്നത്.