യൂറി ബുയിദ
From Wikipedia, the free encyclopedia
യൂറി ബുയിദ എന്ന യൂറി വസിലിയേവിച്ച് ബുയിദ (Russian: Юрий Васильевич Буйда) (born 1954) റഷ്യൻ എഴുത്തുകാരനാകുന്നു. റഷ്യയുടെ കാലിനിങ്രാഡ് എന്ന പ്രദേശത്താണ് അദ്ദേഹം ജനിച്ചത്. The Zero Train എന്ന അദ്ദേഹത്തിന്റെ നോവൽ റഷ്യൻ ബൂക്കർ പ്രെയിസിനു ഷോർട്ട്ലിസ്റ്റ് ചെയ്തു.