റിഗ
ലാത്വിയയുടെ തലസ്ഥാനമാണ് / From Wikipedia, the free encyclopedia
ലാത്വിയയുടെ തലസ്ഥാനമാണ് റിഗ. ദൗഗാവ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന റിഗ ബാൾട്ടിക് പ്രദേശത്തെ ഏറ്റവും വലിയ നഗരമാണ്.റിഗയിലെ ജനസംഖ്യ ഏകദേശം 6,43,368 (ജനുവരി 2014 ) ആണ്[5]. 1201ൽ സ്ഥാപിതമായ ഈ പുരാതന നഗരം ഒരു ലോകപൈതൃകസ്ഥാനം കൂടിയാണ്
വസ്തുതകൾ റിഗ Riga, രാജ്യം ...
റിഗ Riga | |||
---|---|---|---|
City | |||
മുകളിൽ ഇടത്തുനിന്നും റിഗ സ്വാതന്ത്ര്യസമര സ്മാരകം, നഗരസഭാമന്ദിരം, ലിവു ചത്വരം, ലാറ്റ്വിയൻ ദേശീയ ഒപ്പേറ | |||
| |||
റിഗ | |||
രാജ്യം | Latvia | ||
• മേയർ | നിൽസ് ഉസ്കോവ്സ് | ||
(2002) [2] | |||
• City | [[1 E+8_m²|304 ച.കി.മീ.]] (117 ച മൈ) | ||
• ജലം | 48.50 ച.കി.മീ.(18.73 ച മൈ) 15.8% | ||
• മെട്രോ | 10,133 ച.കി.മീ.(3,912 ച മൈ) | ||
• City | 701,977 (01.07.2014) | ||
• മെട്രോപ്രദേശം | 1,018,295 (Riga Planning Region) | ||
• മെട്രോ സാന്ദ്രത | 101.4/ച.കി.മീ.(263/ച മൈ) | ||
• Demonym | Rīdzinieki | ||
(2013) [4] | |||
• Latvians | 45.7% (2014) | ||
• Russians | 38.3% (2014) | ||
• Belarusians | 4.1% | ||
• Ukrainians | 3.6% | ||
• Poles | 1.9% | ||
• Lithuanians | 0.9% | ||
• Romanies | 0.1% | ||
• Others | 5.6% | ||
സമയമേഖല | UTC+2 (EET) | ||
• Summer (DST) | UTC+3 (EEST) | ||
Calling codes | 66 & 67 | ||
വെബ്സൈറ്റ് | www.riga.lv |
അടയ്ക്കുക