റൊണാൾഡീഞ്ഞോ
From Wikipedia, the free encyclopedia
റോണാൾഡോ ഡി അസീസ് മോറിറ ഒരു ബ്രസീലിയൻ ഫുട്ബോൾ താരമാണ്. റൊണാൾഡീഞ്ഞോ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇപ്പോൾ അത്ലെറ്റിക്കോ മിനൈറോയ്ക്ക് വേണ്ടി കളിക്കുന്നു. 2002 ൽ ഫുട്ബോൾ ലോകകപ്പ് നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു.[1]
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2009 ഫെബ്രുവരി) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കൂടുതൽ വിവരങ്ങൾ വ്യക്തിപരിചയം, ക്ലബ് ഫുട്ബോൾ ...
വ്യക്തിപരിചയം | ||
---|---|---|
പൂർണ്ണനാമം | റോണാൾഡോ ഡി അസീസ് മോറിറ | |
ജനനം | (1980-03-21) മാർച്ച് 21, 1980 (44 വയസ്സ്) | |
ജന്മദേശം | Porto Alegre, ബ്രസീൽ | |
ഉയരം | 1.82 m (5 ft 11+1⁄2 in) | |
ക്ലബ് ഫുട്ബോൾ | ||
ഇപ്പോഴത്തെ ക്ലബ് | NILL | |
ജേഴ്സി നമ്പർ | 80 | |
സ്ഥാനം | Winger / Forward | |
പ്രഫഷണൽ ക്ലബുകൾ | ||
വർഷം | ക്ലബ് | കളികൾ (ഗോൾ) |
1998–2001 2001–2003 2003–2008 2008– | Grêmio Paris Saint-Germain Barcelona Milan | 035 (14) 053 (17) 145 (70) 018 0(7) |
ദേശീയ ടീം | ||
1999– | Brazil | 084 (32) |
അടയ്ക്കുക
ആക്രമിച്ചു കളിക്കുന്ന മദ്ധ്യനിരക്കാരനായ റൊണാൾഡീഞ്ഞോ ദേശീയ ടീമിന് വേണ്ടി 84 കളികളിൽ നിന്ന് 32 ഗോളുകൾ നേടിയിട്ടുണ്ട്. എ.സി.മിലാന് വേണ്ടി ഇതു വരെ 18 കളികളിൽ നിന്ന് 7 ഗോളുകളും നേടിയിട്ടുണ്ട്. 2002 ൽ ഫുട്ബോൾ ലോകകപ്പിൽ ക്വാട്ടർ ഫൈനലിൽ ഇഗ്ലണ്ടിനെതിരെ ഇല പോഴിയും കിക്കിലൂടെ ഗോൾ നേടിയതിലൂടെയാണ് പ്രശസ്തനായത്.[അവലംബം ആവശ്യമാണ്] 2004 ലെ ഫിഫ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹനായി.[2]