റോജ (നടി)
ഇന്ത്യൻ ചലചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
തമിഴ് ചലച്ചിത്രവേദിയിലെ ഒരു നടിയും, രാഷ്ട്രീയപ്രവർത്തകയുമാണ് റോജ എന്നറിയപ്പെടുന്ന റോജ സെൽവമണി (തെലുഗു:రొజ). 1972 നവംബർ 17-നു ഹൈദരാബാദിൽ ജനനം. ഏതാനും കന്നഡ, മലയാളം ഭാഷാ ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്.[3]
വസ്തുതകൾ Roja, Chairperson of Andhra Pradesh Industrial Infrastructure Corporation ...
Roja | |
---|---|
Chairperson of Andhra Pradesh Industrial Infrastructure Corporation | |
ഓഫീസിൽ 9 July 2019 – 17 July 2021 | |
Vice Chairman | K. Raveen Kumar Reddy |
മുൻഗാമി | P. Krishnaiah |
പിൻഗാമി | M. Govinda Reddy |
Member of Andhra Pradesh Legislative Assembly | |
പദവിയിൽ | |
ഓഫീസിൽ 19 June 2014 | |
Chief Minister |
|
മുൻഗാമി | Gali Muddu Krishnama Naidu |
മണ്ഡലം | Nagari |
President of the YSRCP Women Wing | |
പദവിയിൽ | |
ഓഫീസിൽ 2015 | |
President of the Telugu Mahila | |
ഓഫീസിൽ 1999–2009 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Sri Latha Reddy[1] (1972-11-17) 17 നവംബർ 1972 (51 വയസ്സ്) Tirupati, Andhra Pradesh, India |
പങ്കാളി | R. K. Selvamani (m. 2002) |
കുട്ടികൾ | 2 |
ജോലി |
|
Awards | Nandi awards Tamil Nadu State Film Award for Best Actress Cinema Express Awards |
അടയ്ക്കുക