റോബർട്ട് ബ്രൂം
From Wikipedia, the free encyclopedia
സ്കോട്ലന്റുകാരനായ സൗത്ത് ആഫ്രിക്കക്കാരനായ ഡോക്ടറും പാലിയന്റോളജിസ്റ്റും ആയിരുന്നു റോബർട്ട് ബ്രൂം (30 November 1866, Paisley – 6 April 1951)[1]. 1895-ൽ മെഡിക്കൽ ഡോക്ടറായ അദ്ദേഹം, ഗ്ലാസ്ഗ്ലോ സർവ്വകലാശാലയിൽനിന്നും ഡി എസ് സി എടുത്തു.
വസ്തുതകൾ റോബർട്ട് ബ്രൂം, ജനനം ...
റോബർട്ട് ബ്രൂം | |
---|---|
ജനനം | (1866-11-30)30 നവംബർ 1866 |
മരണം | 6 ഏപ്രിൽ 1951(1951-04-06) (പ്രായം 84) |
പുരസ്കാരങ്ങൾ | Royal Medal (1928) Daniel Giraud Elliot Medal (1946) Wollaston Medal (1949) |
ഒപ്പ് | |
അടയ്ക്കുക
ദക്ഷിണാഫ്രിക്കയിൽ ജിയോളജിയുടെയും ജന്തുശാസ്ത്രത്തിന്റെയും പ്രൊഫസ്സർ ആയി അദ്ദേഹം, അവിടത്തെ സ്റ്റെല്ലെൻബോഷിലെ വിക്ടോറിയാ കോളിജിൽ ജോലിചെയ്തു. പിന്നീട്, കേപ്ടൗണിലുള്ള ദക്ഷിണാഫ്രിക്കൻ മ്യൂസിയത്തിലെ കശേരുകികളുടെ പാലിയന്റോളജിയുടെ സംരക്ഷകനായി. [2][3][4][5]