വടക്കൻ കേപ്പ്
From Wikipedia, the free encyclopedia
വടക്കൻ കേപ്പ് (Northern Cape) (Afrikaans: Noord-Kaap; Tswana: Kapa Bokone) ധക്ഷിണ ആഫ്രിക്കയിലെ പ്രവശ്യകളിലെ ഏറ്റവും വലുതും ഏറ്റവും ജനസാന്ദ്രത കുറഞ്ഞതുമായ പ്രവശ്യയാണ്. കേപ്പ് പ്രവശ്യ വിഭജിച്ച്1994ലാണ് വടക്കൻ കേപ്പ് ഉടലെടുത്തത്. തലസ്ഥാനം കിംബർലിയാകുന്നു. കലഹരി ജെസ്ബൊക് ദേശീയോദ്യാനം ഈ പ്രവശ്യയിലാണ്. കിംബർലിയിലെ രത്ന ഖനികളും ഓഗ്രബീസ് വെള്ളച്ചാട്ടവും ഇവിടെയാണ്.
വസ്തുതകൾ വടക്കൻ കേപ്പ് Noord-Kaap (in Afrikaans)Kapa Bokone (in Tswana)Mntla-Koloni (in Xhosa), രാജ്യം ...
വടക്കൻ കേപ്പ് Noord-Kaap (in Afrikaans) Kapa Bokone (in Tswana) Mntla-Koloni (in Xhosa) | ||
---|---|---|
തെക്കേ ആഫ്രിക്കയിലെ പ്രവശ്യകൾ | ||
| ||
Motto(s): Sa ǁa ǃaĩsi 'uĩsi (Strive for a better life) | ||
ദക്ഷിണ ആഫ്രിക്കയിലെ വടക്കൻ കേപ്പിന്റെ സ്ഥാനം | ||
രാജ്യം | ദക്ഷിണ ആഫ്രിക്ക | |
Established | 1994 ഏപ്രിൽ 27 | |
തലസ്ഥാനം | കിംബർലി | |
• പ്രീമിയർ | സിൽവിയ ലൂകാസ് (ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ്) | |
[1]:9 | ||
• ആകെ | 3,72,889 ച.കി.മീ.(1,43,973 ച മൈ) | |
•റാങ്ക് | 1st in South Africa | |
ഉയരത്തിലുള്ള സ്ഥലം | 2,156 മീ(7,073 അടി) | |
താഴ്ന്ന സ്ഥലം | 0 മീ(0 അടി) | |
• ആകെ | 11,45,861 | |
• കണക്ക് (2015) | 11,85,600 | |
• റാങ്ക് | 9th in South Africa | |
• ജനസാന്ദ്രത | 3.1/ച.കി.മീ.(8.0/ച മൈ) | |
• സാന്ദ്രതാ റാങ്ക് | 9th in South Africa | |
[1]:21 | ||
• Black African | 50.4% | |
• Coloured | 40.3% | |
• White | 7.1% | |
• Indian or Asian | 0.7% | |
• Afrikaans | 53.8% | |
• Tswana | 33.1% | |
• Xhosa | 5.3% | |
• English | 3.4% | |
• സൊതൊ ഭാഷ | 1.3% | |
സമയമേഖല | UTC+2 (SAST) | |
ISO കോഡ് | ZA-NC | |
വെബ്സൈറ്റ് | www.northern-cape.gov.za |
അടയ്ക്കുക