വയൽച്ചീര

ചെടിയുടെ ഇനം From Wikipedia, the free encyclopedia

വയൽച്ചീര
Remove ads

വെള്ളത്തിലും ഈർപ്പമുള്ള ഇടങ്ങളിലും വളരുന്ന മധ്യരേഖാസ്വദേശിയായ ഒരു ചെടിയാണ് വയൽച്ചീര. (ശാസ്ത്രീയനാമം: Ipomoea aquatica). ഇലകൾ ഭക്ഷ്യയോഗ്യമാണ്. വലിയ പരിചരണമൊന്നും വേണ്ടാത്ത ഈ ചെടി അതിനാൽത്തന്നെ ലോകത്തെ മിക്കനാടുകളിലും പച്ചക്കറിക്കായി വളർത്തുന്നു. പലയിടങ്ങളിലും ഇതിനെ ഒരു അധിനിവേശസസ്യമായും കരുതുന്നുണ്ട്.[1] രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴ്ത്താൻ ശേഷി ഈ സസ്യത്തിനുണ്ടെന്ന് പരീക്ഷണങ്ങളിൽ കണ്ടിട്ടുണ്ട്.

വസ്തുതകൾ വയൽച്ചീര, Scientific classification ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads